പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡണ്ട് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻറെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡണ്ട് പ്രസിഡണ്ടിൻറെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. ആണ്.

ലത എ

പ്രസിഡൻ്റ്

രാജു കട്ടക്കയം

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മിനി മാത്യു

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷോബി ജോസഫ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജിത പി വി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗോകുൽ ജി ഗോപ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

 

ബളാൽ ഗ്രാമപഞ്ചായത്ത്

സ്ഥലം - ബളാൽ

താലൂക്ക് - വെള്ളരിക്കുണ്ട്

വില്ലേജ് - ബളാൽ, മാലോം,പരപ്പ

നിയോജക മണ്ഡലം - കാഞ്ഞങ്ങാട്

വിസ്തീർണ്ണം - 93.2 ചതുരശ്ര കിലോമീറ്റർ

ആൾ താമസമുള്ള വീടുകൾ - 4259

K-SMART App

K-SMART - Mobile App

Download Now

decorative icons

ബളാൽ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഭൂമിശാസ്ത്രപരമായ സവിശേഷതകൾ അതിരുകളും ഉയരവും: പശ്ചിമഘട്ട മലനിരകളുടെ പശ്ചാത്തലത്തിൽ, സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിലധികം ഉയരത്തിൽ, കർണ്ണാടക മലനിരകളോട് അതിരിട്ടു കിടക്കുന്ന മലയോര പ്രദേശമാണ് ബളാൽ പഞ്ചായത്ത്. മുൻപ് ഇത് സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു. ചൈത്രവാഹിനി പുഴ: ഉത്തരകേരളത്തിന്റെ ജീവനാഡിയായ കാര്യങ്കോട് പുഴ (തേജസ്വിനി) കർണ്ണാടക വനങ്ങളിൽ നിന്ന് ഉത്ഭവിച്ച്, ഈ പഞ്ചായത്തിലെ മഞ്ചുച്ചാൽ മുതൽ മാലോം വരെയുള്ള പ്രദേശങ്ങളിലൂടെ ഒഴുകിയാണ് പൂർണ്ണ രൂപം പ്രാപിക്കുന്നത്. ഇവിടെ ഈ പുഴയ്ക്ക് 'ചൈത്രവാഹിനി' എന്ന് വിളിക്കുന്നു. പ്രകൃതിസമ്പത്ത്: അപൂർവ്വ സസ്യസമ്പത്തുള്ളതും ടൂറിസം ഭൂപടത്തിൽ ഇടം നേടിയതുമായ കോട്ടഞ്ചേരി മലനിരകൾ ഇവിടെയാണ്. കാസർഗോഡ് ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പുഞ്ച, മൈക്കയം, വള്ളിക്കൊച്ചി എന്നീ പ്രദേശങ്ങൾ ഈ പഞ്ചായത്തിലാണ്. ചരിത്രവും ജനവിഭാഗങ്ങളും ആദിമ നിവാസികൾ: ഒരു നൂറ്റാണ്ട് മുൻപ് ഭൂരിഭാഗവും...

കൂടുതൽ വായിക്കുക